SPECIAL REPORTചൈനയില്‍ നിന്ന് കാമുകിയെ കാണാന്‍ യുഎസില്‍ എത്തിയപ്പോള്‍ കൂടെ അപകടകാരിയായ ഫംഗസും കടത്തി; ഗവേഷകനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കാമുകിയും പിടിയില്‍; അമേരിക്കയിലെ കൃഷിയിടങ്ങളെ നശിപ്പിക്കാനുള്ള ചൈനയുടെ ഭീകരായുധമെന്ന് എഫ്ബിഐ; വിളകളെ മാത്രമല്ല മനുഷ്യരെയും ബാധിക്കും; ചൈന പുതിയ യുദ്ധമുറ പയറ്റുന്നോ?മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 4:04 PM IST